ആലുവ: എടത്തല കുഴിവേലിപ്പടി മൂലയിൽ ഫാത്തിമ (65) നിര്യാതയായി. ഭർത്താവ്: പരേതനായ അലിയാർ. മക്കൾ: റാഫി മൂലയിൽ (സി.പി.എം കുഴിവേലിപ്പടി നോർത്ത് ബ്രാഞ്ച് അംഗം), ഷെഫീന. മരുമക്കൾ: ഹംസ, ഫസീല.