കൊച്ചി: ചളിക്കവട്ടം മണ്‍പുരക്കല്‍ പറമ്പില്‍ പരേതനായ മട്ടമ്മല്‍ ബീരാന്‍കുട്ടിയുടെ മകന് ബുഹാരി (84) നിര്യാതനായി. ഭാര്യ: സുലേഖ. മക്കള്‍: ബീമ, മാഹിന്‍ (ബി.എം കാറ്ററിങ്), റസിയ, താഹിര്‍. മരുമക്കള്‍: ഷംസു, അബൂബക്കര്‍, ഷഫ്ന, സുമയ്യ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചളിക്കവട്ടം ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.