പടന്ന: ഖാളിയാർക്കാടെ ബീഫാത്തിമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.ബി. മുഹമ്മദ് കുഞ്ഞി. മക്കൾ: റുഖിയ, റംലത്ത്, മറിയുമ്മ, ഹമീദ്. മരുമക്കൾ: എൻ.കെ. അബ്ദുൽ റസാഖ്, എൻ. അബ്ദുൽ റഹ്മാൻ, ഷാഹിദ, പരേതനായ പി.കെ. സൈഫുദ്ദീൻ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല, ആയിസു, സഫിയത്ത്.