ഉരുവച്ചാൽ: പരിയാരം പെരുവയൽക്കരി ഷരീഫ മൻസിലിൽ കുഞ്ഞാമിന (69) നിര്യാതയായി. ഭർത്താവ്: എ. അമ്മദ്. മക്കൾ: ഷരീഫ, നൗഷാദ് ( എ.എസ്.ഐ കേരള പൊലീസ്, വയനാട്), ഹാരിസ് (സൗദി അറേബ്യ). മരുമക്കൾ: ലത്തീഫ് (അബൂദബി), ഹസീന, റസീന.