മയ്യിൽ: കണ്ടക്കൈ റോഡിലെ അബ്ദുൽ സത്താർ (59) നിര്യാതനായി. മുഹമ്മദ് മുസ്ലിയാർ -മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ: കദീജ. മക്കൾ: സിഹാബ്, സിറാജ്, നുഫാൻ,സാലിഹ.