അഞ്ചരക്കണ്ടി: വെണ്മണൽ നസീറ മൻസിൽ കെ.പി. അബ്ബാസിന്റെ ഭാര്യ തേറുകണ്ടി ഫാത്തിമ (67) നിര്യാതയായി. മക്കൾ: സിറാജ് (ടാക്സി ഡ്രൈവർ), സജീർ (ബസ് ഡ്രൈവർ), മുനീറ, നസീറ. മരുമക്കൾ: ഖലീൽ, ഷൽമിത.