പഴയങ്ങാടി: അടുത്തില സരിഗയിലെ സുരാഗ് ദാമോദരൻ (45) നിര്യാതനായി. എറണാകുളത്ത് ഐ.ടി മേഖലയിൽ ജോലി ചെയ്തു വരുകയായിരുന്നു. എരിപുരത്തെ ഷിബ ടെക്സ്റ്റ് റ്റൈൽസ് ഉടമ പി.വി. ദാമോദരൻ–സുലോചന ദമ്പതികളുടെ മകനാണ്. ഭാര്യ: രശ്മി സുരാഗ്. മക്കൾ: ധ്വനി, നിള. സഹോദരി: സരിഗ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് അടുത്തില സമുദായ ശ്മശാനത്തിൽ.