കേളകം: കൊട്ടിയൂരിലെ മറ്റത്തിൽ ജോസഫ് (90) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: എൽസമ്മ, കുഞ്ഞമ്മ, റോസമ്മ, ബിജോ, സന്തോഷ്, പരേതനായ ടോമിച്ചൻ. മരുമക്കൾ: പൈലി, തോമസ്, ടോമി, ബീന, റെനി, സിമി. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.