പയ്യന്നൂർ: കണ്ടോത്ത് എസ്.എൻ വായനശാലക്ക് പിറകു വശത്തെ ടി.കെ. ഹൗസിൽ പി.കെ. മനോഹരൻ (59) നിര്യാതനായി. ചെറുകുന്ന് സെന്റ് മാർട്ടിൻ ഹോസ്പിറ്റൽ സ്റ്റാഫ് ആയിരുന്നു. പി.കെ. ദേവകിയുടെയും പരേതനായ ടി.കെ. കുമാരന്റെയും മകനാണ്. ഭാര്യ: വനജ (പൊതാവൂർ). മക്കൾ: ചൈതന്യ, ശ്രേയസ് (വിദ്യാർഥികൾ). സഹോദരങ്ങൾ: ദേവദാസൻ, ഹരിദാസൻ, സുരേഷ്, ബാലു കണ്ടോത്ത് (നാടക പ്രവർത്തകൻ), ശോഭന.