കോടിയേരി: ഓണിയൻ ഹൈസ്കൂളിന് സമീപം തയ്യുള്ളതിൽ കല്യാണി (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ (തൊട്ടിൽപ്പാലം). മക്കൾ: ഇന്ദിര, സരള (തൊട്ടിൽപ്പാലം), രാധ (തൊട്ടിൽപ്പാലം). മരുമക്കൾ: ടി.എൻ. ആശിഷ്, പരേതരായ രാജൻ, വിജയൻ.