തലശ്ശേരി: അണ്ടലൂർ താഴെ കാവിന് സമീപം പള്ളത്തിൽ ഹൗസിൽ യശോദ വടവതി (88) നിര്യാതയായി. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകയും കർഷക തൊഴിലാളി യൂനിയൻ തലശ്ശേരി ഏരിയ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ പ്രവർത്തകയുമായിരുന്നു. ഭർത്താവ്: പരേതനായ രാഘവൻ. മക്കൾ: ഉഷ, സോണി, ഉണ്ണി, റീത്ത, ഷീബ. മരുമക്കൾ: സുരേശൻ, സി. ശശി, പരേതനായ ബാലൻ. സഹോദരങ്ങൾ: ലക്ഷ്മണൻ, വിജയൻ, ശാന്ത, സതി, പരേതനായ കരുണൻ, കുമാരൻ, നാണു, വിമല.