കേളകം: അടക്കാത്തോടിലെ ചോലപ്പള്ളിൽ മത്തായി (93) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മക്കൾ: ഫ്രാൻസിസ്, മാത്യു, ജോസ്, ഗ്രേസി, മിനി, റാണി. മരുമക്കൾ: വത്സമ്മ, ആൻസമ്മ, തങ്കമ്മ, സാബു, സജി, വിനോദ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതരക്ക് അടക്കാത്തോട് സെന്റ് ജോസഫ്സ് ദേവാലയ സിമിത്തേരിയിൽ.