പയ്യന്നൂർ: വെള്ളൂർ പാലത്തരയിലെ എം.ടി.പി. റഷീദ (58) നിര്യാതയായി. ഭർത്താവ്: മുസ്തഫ. മക്കൾ: എം.ടി.പി. റഈസ്, ഫായിസ്, ഫയാസ്. മരുമകൾ: റഫിയ. സഹോദരങ്ങൾ: ഖൈറുന്നിസ, അൻസാരി.