പഴയങ്ങാടി: മാട്ടൂൽ സൗത്ത് ഒതയാർക്കം റോഡിലെ എ.ടി.പി. അബ്ദുറഹിമാൻ (70) നിര്യാതനായി.
ഭാര്യ: കരിപ്പ് ബിഫാത്തു (മാട്ടൂൽ സൗത്ത്). മക്കൾ: ഫയ്യാദ്, ഷഹദ. മരുമകൻ: താജുദ്ദീൻ. സഹോദരങ്ങൾ: ഹാജിറ, അബ്ദുൽ ഖാദർ, പരേതരായ ആമിന, ആയിഷ.