ഏഴിലോട്: കുഞ്ഞിമംഗലം കണ്ടംകുളങ്ങരയിൽ ജിജു (38) നിര്യാതനനയി. പിതാവ്: പടഞ്ഞാറെ വീട്ടിൽ കൃഷ്ണൻ. മാതാവ്: കമല. സഹോദരങ്ങൾ: ജിനു, രജിത. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് സമുദായ ശ്മശാനത്തിൽ.