ചെറുപറമ്പ്: കല്ലിൽ പറമ്പത്ത് സത്യനാരായണൻ (61) നിര്യാതനായി. പിതാവ്: പരേതനായഗോപാലൻ നമ്പ്യാർ. മാതാവ്: പരേതയായ ദേവിയമ്മ. ഭാര്യ: പരേതയായ ഷീമ. മക്കൾ: പരേതരായ സായൂജ്, ബേബി ഷീമ. സഹോദരങ്ങൾ: മാലതി, സുകുമാരൻ, ഗൗരി, സുരേന്ദ്രനാഥ്, സരള.