മട്ടാഞ്ചേരി: പുതിയ റോഡ് മുഹ്യിദ്ദീൻ പള്ളിക്ക് സമീപം മംഗലത്ത് വീട്ടിൽ ഹനീഫയുടെ (ഐലൻഡ്) ഭാര്യ സി.കെ. കദീജ (63) നിര്യാതയായി. മക്കൾ: മാഹിൻ, സുനീർ, സുജിത. മരുമക്കൾ: ഹാരിസ്, റജിത, നാസിയ.