തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 11ാം വാർഡിൽ പുതുവൽ നികർത്ത് നാണപ്പൻ (75) നിര്യാതനായി. ഭാര്യ: അല്ലി. മക്കൾ: അനിൽകുമാർ, സരിത, പരേതനായ സുനിൽകുമാർ. മരുമക്കൾ: മണിയമ്മ, അനില, ഷാജി.