മാന്നാർ: ചെന്നിത്തല തൃപ്പെരുംന്തുറ ചെറുകോൽ പുതുശ്ശേരി പടീറ്റതിൽ പരേതനായ വേലായുധന്റെ ഭാര്യ ഭാരതി (96) നിര്യാതയായി. മക്കൾ: രാധാമണി, വിജയൻ, അരവിന്ദാക്ഷൻ, രമാദേവി, പരേതനായ മോഹനൻ. മരുമക്കൾ: രുക്മിണി, ബാലകൃഷ്ണൻ, രമ, ഉഷ, ഗോപിനാഥ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.