മാന്നാർ: ചെന്നിത്തല തൃപ്പെരുന്തുറ കാർത്തികയിൽ പരേതനായ രാമൻ ആചാരിയുടെ ഭാര്യ പൊന്നമ്മാൾ (88) നിര്യാതയായി. മക്കൾ: മോഹൻ ആചാരി, നിർമല അമ്മാൾ, രാജൻ, ഗീത, ഉഷ. മരുമക്കൾ: അലമേലു അമ്മാൾ, ഗീതാമണി, മഹേശ്വരൻ, പ്രസാദ്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.