വടുതല: അരൂക്കുറ്റി പഞ്ചായത്ത് 12ാം വാർഡിൽ കളത്തിൽ പുതുവൽ നികർത്തിൽ കെ.ടി. ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: ശ്യാമള. സഹോദരങ്ങൾ: ശശി, ലക്ഷ്മി, പരേതരായ വേലായുധൻ, പെണ്ണമ്മ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ.