മാന്നാർ: കുരട്ടിക്കാട് ആറാം വാർഡിൽ നമ്പരയിൽ അബ്ദുൽ റഷീദ് (73) നിര്യാതനായി. ഭാര്യ: സുഹ്ദ ബീവി. മക്കൾ: റസീന, രഹന, റജീന. മരുമക്കൾ: അൻസാർ (കെ.എസ്.എ), മുൻഷീർ, ബാസിത്ത് (യു.എ.ഇ).