ആലപ്പുഴ: ചെട്ടികാട് നാലുതൈക്കൽ സൈറസ് (തമ്പി -72) നിര്യാതനായി. ഭാര്യ: റീത്താമ്മ. മക്കൾ: സ്റ്റാലിൻ, സ്മിത, മേബിൾ, സോഫി. മരുമക്കൾ: ജാൻസി, മിൽട്ടൺ, സിബിച്ചൻ, റോബിൻസൺ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് തുമ്പോളി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.