കാട്ടിക്കുളം: മുള്ളൻകൊല്ലി കൊന്നക്കൽ വീട്ടിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ കദീജ (80) നിര്യാതയായി. മക്കൾ: കാദർ, ആയിഷ, ജാൻസി, സൈനബ. മരുമക്കൾ: സൂറ, കരീം, ജെയിംസ്, റിയാസ്.