സുൽത്താൻ ബത്തേരി: മണിച്ചിറ ചേനക്കൽ ഉമ്മർകുട്ടി (83) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: യാസർ, ഷമീർ (സെക്രട്ടറി, സുൽത്താൻ ബത്തേരി മർച്ചന്റ്സ് അസോസിയേഷൻ), സുഹൈൽ, നസീമ. മരുമക്കൾ: ഫൗസിയ, ഷഹർബാൻ, മുംതാസ്, വി.പി. യൂസഫ്.