നീലേശ്വരം: ബിരിക്കുളം കോളംകുളം കാരക്കുന്നിലെ ടി. രാഘവൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: ഗീത, ബാബു, മണി, രതീഷ് (ചുമട്ട് തൊഴിലാളി, പരപ്പ). മരുമകൻ: ദിലീഷ് (കയ്യൂർ). സഹോദരങ്ങൾ: തമ്പായി (കിനാനൂർ), ലക്ഷ്മി (പള്ളം), പരേതയായ കുഞ്ഞിപ്പെണ്ണ്.