കീഴാറ്റൂർ: മുള്ള്യാകുർശ്ശി മേലേത്തൊടി കുഞ്ചന്റെ മകൾ അനശ്വര (21) നിര്യാതയായി. മാതാവ്: ദേവയാനി. സഹോദരങ്ങൾ: അഞ്ജു കൃഷ്ണ, ആശമോൾ (നഴ്സ്, സൗദി). സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.