തൃക്കരിപ്പൂർ: മാടക്കാൽ ഉന്നതിയിലെ ചെമ്മിടിച്ചി ഉഷ (52) നിര്യാതയായി. മാതാവ്: കല്യാണി. ഭർത്താവ്: ടി. കരുണാകരൻ (കൊഴുമ്മൽ). മക്കൾ: നവീൻ, നയന (ശ്രിവൈദ്യ ആയുർവേദ ഹോസ്പിറ്റൽ വടകര). മരുമകൻ: വിനീഷ് വടകര. സഹോദരൻ: ഉല്ലാസൻ.