തൃക്കരിപ്പൂർ: പരേതനായ പി. അബ്ദുറഹ്മാന്റെ ഭാര്യ വെള്ളാപ്പിലെ കെ.എം. ബീഫാത്തിമ (107) നിര്യാതയായി. മക്കൾ: കുൽസു, പരേതരായ ഖാസിം, കുഞ്ഞാമിന. മരുമക്കൾ: കെ. ആയിഷ, പരേതരായ ടി. ഇബ്രാഹിം കുട്ടി, പി.പി. അബ്ദുറഹ്മാൻ.