തിരുവട്ടാർ: ഇരട്ടതെരുവ് കൗസ്തുഭത്തിൽ ടി.കെ. ശ്രീധരൻ നായർ(88-റിട്ട. ക്ലർക്ക് അരുണാചലം എച്ച്.എസ്.എസ് തിരുവട്ടാർ) നിര്യാതനായി. ഭാര്യ: കെ.സി. പ്രസന്നകുമാരി(റിട്ട. പ്രധാനാധ്യാപിക ജി.എച്ച്.എസ് മംഗലം). മക്കൾ: ശ്രീകുമാർ (ജൂനിയർ അസിസ്റ്റൻറ് എ.എച്ച്.എസ്.എസ്), ശ്രീലേഖ. മരുമക്കൾ: അജിത (പി.ജി. അസിസ്റ്റൻറ് എ.എച്ച്.എസ്.എസ്), പ്രവീൺ കുമാർ (അസിസ്റ്റൻറ് കമീഷണർ ഓഫ് പൊലീസ് ചെന്നൈ). സഞ്ചയനം 16ന് രാവിലെ എട്ടിന്.