കോട്ടായി: അയ്യംകുളം കണ്ടത്തൊടി വീട്ടിൽ പരേതനായ ജമാൽ മുഹമ്മദിന്റെ ഭാര്യ റാബിയ (75) നിര്യാതയായി. മക്കൾ: മുസ്തഫ, സൈനബ, റഫീഖ്. മരുമകൻ: ഉമറുൽ ഫാറൂഖ് (കോണിക്കഴി).