കാനച്ചേരി: സിദ്ദീഖ് പള്ളിക്ക് സമീപം പൂവത്തൂര്‍ ഇസുദ്ദീൻ (58) നിര്യാതനായി. ഭാര്യ: തൈവളപ്പിൽ സൗദത്ത്. മകൾ: ശുഹൈലത്ത്. മരുമകൻ: അഫ്സൽ. സഹോദരങ്ങൾ: റഫീഖ്, റഹൂഫ്, ഖയറുന്നീസ, റംല, റഹീസ.