കയ്പമംഗലം: ചളിങ്ങാട് പുതിയവീട്ടില്‍ അബ്ദുല്ല (96) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് ചളിങ്ങാട് യൂനിറ്റിലെ മുതിർന്ന പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഖദീജ. മക്കള്‍: നബീസ, ജാഫര്‍, മുഹ്യിദ്ദീന്, താഹ. മരുമക്കള്‍: ജബ്ബാര്‍, റീജ, ഷാഹിന, ഫസീല.