കൊറ്റനെല്ലൂർ: ആച്ചത്തുപറമ്പിൽ വത്സല (74) നിര്യാതയായി. പുല്ലൂറ്റ് ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ്: പരേതനായ ഗോവിന്ദൻ (റിട്ട. കായികാധ്യാപകൻ). മക്കൾ: ഷൈൻ (ലോക്കോപൈലറ്റ്, ഇന്ത്യൻ റെയിൽവേ, പുണെ), സലീഷ് (കായികാധ്യാപകൻ, ഭാരതീയ വിദ്യാഭവൻ, ഇരിങ്ങാലക്കുട). മരുമക്കൾ: ബിനിത (കെ.എസ്.എഫ്.ഇ, വെള്ളാങ്ങല്ലൂർ), രാജി (ഫാർമസിസ്റ്റ്, നീതിസ്റ്റോർ, കല്ലംകുന്ന് സഹകരണ ബാങ്ക്). സംസ്കാരം ഞായറാഴ്ച രാവിലെ 10.30ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ.