ഉരുവച്ചാൽ: കാഞ്ഞിലേരി വായനശാലക്ക് സമീപം തയ്യിൽ വീട്ടിൽ നെയ്യൻ രാജൻ (69) നിര്യാതനായി. പിതാവ്: പരേതനായ മുല്ലോളി ചാത്തു. മാതാവ്: പരേതയായ നെയ്യൻ നാരായണി. ഭാര്യ: കെ. വസുമതി. മക്കൾ: രമ്യ, രമീഷ്, രന്യ. മരുമക്കൾ: സന്തോഷ് (മതുക്കൊത്ത്), സജിത്ത് (നെല്ലൂന്നി), ശിവരഞ്ജിനി (ബംഗളൂരു). സഹോദരങ്ങൾ: വിശ്വനാഥൻ (റിട്ട. അധ്യാപകൻ കരേറ്റ). രുക്മിണി (മാലൂർ), പ്രസന്ന (ആയിത്തര).