തോൽപെട്ടി: തോൽപെട്ടി വന്യജീവി സങ്കേതം ഇ.ഡി.സി ജീവനക്കാരൻ കോളൂർ വീട്ടിൽ രാജീവൻ (42) നിര്യാതനായി. പിതാവ്: രാഘവൻ. മാതാവ്: പ്രേമ (റിട്ട. അംഗൻവാടി വർക്കർ). ഭാര്യ: മഞ്ജു (കൊട്ടാരക്കര, കൊല്ലം). സഹോദരങ്ങൾ: രജിത, രാജേഷ്.