മയ്യഴി: വിമുക്തഭടൻ പള്ളൂർ കൊയ്യോടൻ കോറോത്ത് ഹരീന്ദ്രൻ (64- റിട്ട. മൃഗസംരക്ഷണ വകുപ്പ്, മാഹി) നിര്യാതനായി. പിതാവ്: പരേതനായ കൊയ്യോടൻ കോറോത്ത് കൃഷ്ണൻ നമ്പ്യാർ. മാതാവ്: പരേതയായ തമ്പായി അമ്മ. ഭാര്യ: രാധിക. മക്കൾ: ചിന്ദന, സൂരജ്. മരുമകൻ: അനൂപ് (തിരുവനന്തപുരം). സഹോദരങ്ങൾ: അശോകൻ കോറോത്ത്, അനിത (കാക്കയങ്ങാട്), പത്മിനി, പരേതനായ കൊയ്യോടൻ കോറോത്ത് ചന്ദ്രൻ.