എടക്കാട്: മണപ്പുറം ബീച്ച് റോഡ് കെ.പി സ്റ്റോറിന് സമീപം കെ.പി. റാസിഖ് (39) നിര്യാതനായി. കെ.പി. ഖാലിദിന്റെയും പരേതയായ ജമീലയുടെയും മകനാണ്. ഭാര്യ: റജീന (തലശ്ശേരി). മക്കൾ: റിസ് വാൻ, റിയാൻ, റിൻസ. സഹോദരി: റാഷിദ.