കോടിയേരി: മൂഴിക്കര പ്രണവത്തിൽ വി.പി. പുഷ്പവല്ലി (62) നിര്യാതയായി. പരേതരായ മൂഴിക്കര തോട്ടുമ്മൽ വലിയപറമ്പത്ത് കുമാരന്റെയും കൗസുവിന്റെയും മകളാണ്. ഭർത്താവ്: എ.കെ. ബാലൻ. മക്കൾ: എ.കെ. അഭിലാഷ് (അഗ്നിശമന സുരക്ഷ വിഭാഗം കൂത്തുപറമ്പ്), എ.കെ. അഖിലേഷ് (സിവിൽ പൊലീസ് ഓഫിസർ പാനൂർ), എ.കെ. അമൃത (ഇന്ത്യൻ റെയിൽവേ മംഗംലാപുരം). മരുമക്കൾ: സരിത (സിവിൽ പൊലീസ് ഓഫിസർ തലശ്ശേരി), ബീഷ്മ (അധ്യാപിക, ഒ. ചന്തു മേനോൻ സ്മാരക വലിയ മാടാവിൽ ഗവ. യു.പി സ്കൂൾ തിരുവങ്ങാട്), വിപിൻ (സോഫ്റ്റ് വെയർ ഡെവലപ്പർ). സഹോദരങ്ങൾ: വി.പി. ഉഷ (റിട്ട. സൂപ്പർവൈസർ ഐ.സി.ഡി.എസ് അണ്ടലൂർ), വി.പി. ബാബു (റിട്ട. ഹെൽത്ത് സൂപ്പർവൈസർ തലശ്ശേരി നഗരസഭ), വി.പി. സജീവൻ (ലൈൻ മാൻ കെ.എസ്.ഇ.ബി കോടിയേരി), ചിത്ര (അംഗൻവാടി ഹെൽപ്പർ), വി.പി. സതീശൻ (പെയ്ന്റർ).