കോലഴി: അത്തേക്കാട് ശാന്തിഗിരി നഗർ വാരിയംപാട്ട് വാസു (77) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: മനോജ്, ഷാജു. മരുമക്കൾ: ബിനു, പ്രീതി.