തൃശൂർ: മണ്ണുത്തി ചക്കാലമുറ്റം ജോണി (74) നിര്യാതനായി. ഭാര്യ: വത്സ. മക്കൾ: രാജേഷ്, രാജി, രാജീവ്. മരുമക്കൾ: അനു, ജയിംസ്, രേഷ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് മണ്ണുത്തി സെന്റ് ആന്റണീസ് ദേവാലയത്തിൽ.