ഒല്ലൂര്‍: എളംതുരുത്തി കോട്ടിയാട്ടില്‍ ശ്രീധരന്റെ മകന് സൂര്യന് (63) നിര്യാതനായി. ഭാര്യ: അനിത. മക്കള്‍: ജിതിന്, മിഥുന്, നിധിന്.