കൂറ്റനാട്: നെല്ലിക്കാട്ടിരി കതിരക്കോട്ടിൽ കുഞ്ഞുമുഹമ്മദ് (76) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: സെയ്ദ് മുഹമ്മദ്, സക്കീർ, ഷാഹുൽ ഹമീദ്, സാബിറ. മരുമക്കൾ: ഷാജിത, ഹഫ്സീന, ഷർഫീന.