പുതുക്കോട്: ചെറിയ മാർലാട് പരദേശി വീട്ടിൽ പരേതനായ ഹൈദ്രോസിന്റെ ഭാര്യ കച്ചീവി (74) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി, മുംതാജ്, ഫൈറോജ, ദൗല, പരേതരായ ഹാജറ, സീനത്ത്. മരുമക്കൾ: കമാൽ, അബ്ദുൽ ജബ്ബാർ, യാഖൂബ്, അബു, അബ്ബാസ്.