മുടപുരം: പെരുങ്ങുഴി അനുപമ ജങ്ഷൻ പുന്നവിള വീട്ടിൽ ശ്യാമള (72) നിര്യാതയായി. ഭർത്താവ്: പരേതനായ രാജപ്പൻ. മക്കൾ: രാജി, രാജേഷ്. മരുമക്കൾ: ജയചന്ദ്രൻ, അശ്വതി. സഞ്ചയനം എട്ടിന് രാവിലെ 8.30ന്.