ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് വാഴക്കചിറയിൽ നൂർ മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഇക്ബാൽ, നാസർ, ഷഹബാനത്ത്, മുംതാസ്. മരുമക്കൾ: ഷുക്കൂർ, റഷീദ്, നസീറ, ഫൗസിയ.