കോയമ്പത്തൂർ: ഭാരത് നഗർ ആദ്യ തെരുവ് മുഹമ്മദ് ഇഖ്ബാൽ (73) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: ജൈനുൽ ആബിദീൻ, സിയാഉൽ റഹ്മാൻ, ഫാത്തിമ നൂറിൽ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് റെയിൽവേ സ്റ്റേഷനു സമീപം അത്തർ ജമാഅത്ത് ഖബർസ്ഥാനിൽ.