മീഞ്ചന്ത: മോഡേൺ പാറപ്പുറം ക്ഷേത്രത്തിനു സമീപം പരേതനായ വെള്ളത്തുംപാടത്ത് പത്മനാഭന്റെ ഭാര്യ വത്സല (82) നിര്യാതയായി. മക്കൾ: സുഭാഷ് കുമാർ, സുരേഷ് കുമാർ, ഗിരീഷ് കുമാർ (മോഡേൺ ട്രേഡേഴ്സ്), മിനിമോൾ (ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് കൊടുവള്ളി). മരുമക്കൾ: സാവിത്രി, സുചിത്ര, വിനയ, സുനിൽ കുമാർ.