മയ്യിൽ: താഴെ കൈപ്രവൻ വീട്ടിൽ ഗോവിന്ദൻ (73) നിര്യാതനായി. ഭാര്യ: പരേതയായ നന്ദിനി. മക്കൾ: ശ്രീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: സൂര്യ (കാവുമ്പായി), ഷിജിന (ചട്ടുകപ്പാറ).