ശ്രീകണ്ഠപുരം: കോൺഗ്രസ് മണ്ഡലം ഭാരവാഹി ചെങ്ങളായി അരിമ്പ്രയിലെ ഇടച്ചേരിയൻ വീട്ടിൽ സജീവൻ (47) നിര്യാതനായി. ഭാര്യ: സുമിത്ര. മക്കൾ: രാഹുൽ, രഹ്ന.